പിഎംഎവൈ 2.0 (യു) ഭവന വായ്പകൾ
| മാനദണ്ഡം | നഗരപ്രദേശങ്ങൾക്കുള്ള വിശദാംശങ്ങൾ (നിയമപ്രകാരമുള്ള പട്ടണങ്ങൾ) | 
| വാർഷിക മൊത്ത വരുമാനം | 1) EWS: ₹3 ലക്ഷം വരെ
                                                                                     2) LIG: ₹3 ലക്ഷം മുതൽ ₹6 ലക്ഷം വരെ 3) MIG-I: ₹6 ലക്ഷം മുതൽ ₹9 ലക്ഷം വരെ 4) MIG-II: ₹9 ലക്ഷം മുതൽ ₹12 ലക്ഷം വരെ  | 
                                                                            
| വസ്തുവിന്റെ ചെലവ് പരിധി | എല്ലാ വിഭാഗങ്ങളിലും (EWS, LIG, MIG) പരമാവധി ₹35 ലക്ഷം | 
| ഉടമസ്ഥാവകാശ ആവശ്യകത | ഒരു വനിതാ ഗൃഹനാഥയുടെ പേരില് ഒറ്റക്കോ ഒരു പുരുഷ അംഗവുമായി ചേര്ന്ന് സംയുക്തമായോ ആയിരിക്കണം (വീട്ടിൽ പ്രായപൂർത്തിയായ സ്ത്രീ ഇല്ലെങ്കിൽ ഒഴിവാക്കലുകൾ ബാധകമാണ്). | 
| ഭൂമിശാസ്ത്രപരമായ വ്യാപ്തി | 2011 ലെ സെൻസസ് അനുസരിച്ച് എല്ലാ നിയമപ്രകാരമുള്ള പട്ടണങ്ങളും പുതുതായി വിജ്ഞാപനം ചെയ്ത പട്ടണങ്ങളോ നഗരപ്രദേശങ്ങളോ. | 
- വീട് വാങ്ങുന്നതിനും, പ്ലോട്ടിന്റെ നിർമ്മാണത്തിനും, കോ_ഓപ് സൊസൈറ്റിയില് വാങ്ങുന്നതിനും, വീടിന്റെ അറ്റകുറ്റപ്പണിക്കും/വിപുലീകരണത്തിനും വായ്പ ലഭിക്കും
 - • പിഎംഎവൈ-അർബൻ 2.0 നിങ്ങളുടെ ഭവനവായ്പ പലിശയിൽ ₹1.80 ലക്ഷം വരെ സബ്സിഡി വാഗ്ദാനം ചെയ്യുന്നു, ഇത് നിങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കുന്നു.
 - ആകർഷകവും ഏറ്റവും കുറഞ്ഞ പലിശ നിരക്കും
 - ശമ്പളക്കാർക്കും പ്രൊഫഷണലുകൾക്കും ബിസിനസ് ക്ലാസുകാർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും
 
1. ലോൺ കാലാവധി
| പരമാവധി | 30 വർഷം | 
| *ഇത് നിങ്ങളുടെ വിരമിക്കൽ പ്രായത്തിനപ്പുറത്തേക്ക് പോകാന് പാടില്ല (ശമ്പളക്കാരായ വ്യക്തികൾക്ക് 60 വയസ്സും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് 70 വയസ്സും) | |
2. ലോൺ തുക
| നഗരപ്രദേശങ്ങളില് | പരമാവധി തുക 25 ലക്ഷം രൂപ | 
3. പലിശ നിരക്കും ചാർജുകളും
| വേരിയബിൾ നിരക്ക് | 
| നിങ്ങളുടെ ലോൺ പലിശ
                                                                                    നിരക്ക് CIBIL സ്കോർ ലിങ്ക്
                                                                                    ചെയ്തതാണ്. (വ്യവസ്ഥകള് ബാധകം)
                                                                                    
                                                                                     മികച്ച നിരക്കിന് ദയവായി നിങ്ങളുടെ അടുത്തുള്ള ബ്രാഞ്ചുമായി ബന്ധപ്പെടുക  | 
                                                                            
4. തിരിച്ചടവ് രീതികള്
നിങ്ങളുടെ ഭവനവായ്പ ഇഎംഐകൾ ഇനിപ്പറയുന്ന മാര്ഗ്ഗങ്ങളിലൂടെ അടയ്ക്കാം :
- നിങ്ങളുടെ ബാങ്കിന് നൽകുന്ന സ്റ്റാൻഡിംഗ് ഇന്സ്ട്രക്ഷന് അടിസ്ഥാനമാക്കി ഇലക്ട്രോണിക് ക്ലിയറിങ് സർവീസ് (ഇസിഎസ്)/ നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് (എൻഎസിഎച്ച്) മുഖേനെ
 - നിങ്ങളുടെ സാലറി/സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് എടുക്കുന്ന പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ (പിഡിസി) മുഖേനെ (ഇസിഎസ്/എൻഎസിഎച്ച് സൗകര്യം ലഭ്യമല്ലാത്ത സ്ഥലങ്ങൾക്ക് മാത്രം)
 
ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റർ നിങ്ങൾക്ക് ഏകദേശ ധാരണ നൽകുന്നതിനാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അത് പൂര്ണതയുള്ളതായി കണക്കാക്കരുതെന്നും ദയവായി ശ്രദ്ധിക്കുക.
അതെ അല്ല
കുടുംബത്തിൽ പ്രായപൂർത്തിയായ സ്ത്രീയുള്ള പുരുഷൻ
സ്ത്രീ
കുടുംബ മേധാവിയായ സ്ത്രീയും പുരുഷനും സംയുക്തമായി
കുടുംബത്തിൽ പ്രായപൂർത്തിയായ സ്ത്രീയില്ലാത്ത വിഭാര്യന്/അവിവാഹിതന്/വേർപിരിഞ്ഞ പുരുഷൻ
                        


